ആകാംക്ഷയുടെ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'ഇൻസ്പെക്ടർ മണിസാർ' വരവറിയിച്ചു. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസർ അൽപം മുൻപാണ് അണിയറക്കാർ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ പേരിലുള്ള കൗതുകം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പൊലീസ് വേഷത്തിൽ വേറിട്ട പ്രകടനമാകും മമ്മൂട്ടിയുടേതെന്ന സൂചന നൽകുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാംക്ഷയുടെ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'ഇൻസ്പെക്ടർ മണിസാർ' വരവറിയിച്ചു. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസർ അൽപം മുൻപാണ് അണിയറക്കാർ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ പേരിലുള്ള കൗതുകം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പൊലീസ് വേഷത്തിൽ വേറിട്ട പ്രകടനമാകും മമ്മൂട്ടിയുടേതെന്ന സൂചന നൽകുന്നതാണ് ടീസർ. 

Unda Official Teaser | Mammootty | Khalid Rahman | Prashant Pillai

ADVERTISEMENT

സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഉണ്ടയുടെ ആദ്യ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ADVERTISEMENT

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.