സെയ്ഫ് അലിഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താൻ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്. അതിഗംഭീരമേക്കോവറിലാണ് അദ്ദേഹം എത്തുന്നത്.നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെയ്ഫ് അലിഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താൻ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്. അതിഗംഭീരമേക്കോവറിലാണ് അദ്ദേഹം എത്തുന്നത്.നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ADVERTISEMENT

ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സെപ്റ്റംബര്‍ ആറിനു ചിത്രം തീയറ്ററുകളിലെത്തും.