മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സംവിധായകൻ ആഷിക്ക് അബു. എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ആശംസകള്‍ നൽകിയാണ് ആഷിക്കിന്റെ കുറിപ്പ്. പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുമായി കോൺഗ്രസ് മുന്നേറിപ്പോൾ ഒരു സീറ്റുമാത്രമാണ് ഇടതുപക്ഷത്തിനു നേടാനായത്. ആഷിക്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സംവിധായകൻ ആഷിക്ക് അബു. എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ആശംസകള്‍ നൽകിയാണ് ആഷിക്കിന്റെ കുറിപ്പ്. പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുമായി കോൺഗ്രസ് മുന്നേറിപ്പോൾ ഒരു സീറ്റുമാത്രമാണ് ഇടതുപക്ഷത്തിനു നേടാനായത്.

ADVERTISEMENT

ആഷിക്കിന്റെ കുറിപ്പ് വായിക്കാം– ‘തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യുഡിഎഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ. ലാൽ സലാം’