ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജോയ് മാത്യു പറയുന്നത്. ‘ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജോയ് മാത്യു പറയുന്നത്.  

ADVERTISEMENT

‘ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.’–ജോയ് മാത്യു കുറിച്ചു.

ADVERTISEMENT

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്കു നൽകിയ മറുപടിയുമായി ബന്ധപ്പെട്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. എൽഡിഎഫിനുണ്ടായ തോൽവിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള ശൈലി മാറ്റുമോ എന്ന് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു.

ADVERTISEMENT

തന്റെ ശൈലി തന്റേത് തന്നെയായി തുടരുമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഈ ശൈലിയും രീതിയും കൊണ്ടുതന്നെയാണ് താന്‍ ഇവിടെ വരെ എത്തിയത്. അതിനാല്‍ ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരും. ഒരു ശൈലിമാറ്റത്തിനും ഉദ്ദേശിച്ചിട്ടില്ല. അങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും പിണറായി പറഞ്ഞു.