ആശുപത്രിയിൽ നിന്നൊരു സന്തോഷവാർത്തയുമായി രജിഷ വിജയൻ. താരം പ്രധാനവേഷത്തിലെത്തിയ ജൂൺ സിനിമ നൂറു ദിവസങ്ങൾ പിന്നിടുകയാണെന്ന് രജിഷ വെളിപ്പെടുത്തി. ആശുപത്രി കിടക്കയിൽ തനിക്കേറെ പ്രതീക്ഷയും സന്തോഷവും പകരുന്ന വാർത്തയാണ് ഇതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുതിയ ചിത്രം ഫൈനൽസിന്റെ ചിത്രീകരണത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശുപത്രിയിൽ നിന്നൊരു സന്തോഷവാർത്തയുമായി രജിഷ വിജയൻ.  താരം പ്രധാനവേഷത്തിലെത്തിയ ജൂൺ സിനിമ നൂറു ദിവസങ്ങൾ പിന്നിടുകയാണെന്ന് രജിഷ വെളിപ്പെടുത്തി. ആശുപത്രി കിടക്കയിൽ തനിക്കേറെ പ്രതീക്ഷയും സന്തോഷവും പകരുന്ന വാർത്തയാണ് ഇതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുതിയ ചിത്രം ഫൈനൽസിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനു പരിക്കു പറ്റിയ താരം ഇപ്പോൾ വിശ്രമത്തിലാണ്. 

ADVERTISEMENT

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോൾ  ഒരിക്കൽ പോലും അലയാൻ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് മനസ്സ് നമ്മെ കൂട്ടികൊണ്ടു പോകും. ഇന്നത്തെ ദിവസം മോശമാകുമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് ഈ ഫോട്ടോ കാണാനിടയായത്. അതിനൊപ്പം നല്ലൊരു വാർത്തയും. ഞങ്ങളുടെ കുഞ്ഞു സ്വപ്നം 'ജൂൺ' നൂറു ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഒരുപാടു കാലമായി ഞങ്ങൾ കൊണ്ടുനടന്ന സ്വപ്നം, നിങ്ങളെല്ലാവരും മൂലം യാഥാർത്ഥ്യമായി. ഞങ്ങൾക്ക് ചിറകുകൾ നൽകിയ എല്ലാവർക്കും നന്ദി! നമുക്ക് കഥ പറച്ചിലുകൾ തുടരാം... അതിമനോഹരമായ കഥകൾ...!" 

ADVERTISEMENT

കാൽമുട്ടിനേറ്റ പരിക്ക് ഭേദപ്പെട്ടു വരികയാണെന്നും വേഗത്തിൽ തിരിച്ചുവരാനുള്ള പ്രാർത്ഥനകളിലാണെന്നും രജിഷ കൂട്ടിച്ചേർത്തു. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂണിൽ ഒരു പെൺകുട്ടിയുടെ 17 മുതൽ 25 വയസു വരെയുള്ള ജീവിതമായിരുന്നു പ്രമേയം. ചിത്രത്തിനു വേണ്ടി രജിഷ നടത്തിയ മെയ്ക്കോവർ ഏറെ അഭിനന്ദനം നേടിയിരുന്നു.