കോളിവുഡില്‍ ഏറെകൊട്ടിഘോഷിച്ച പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. എന്നാൽ പെട്ടന്നായിരുന്നു ഇരുവരുടെയും വേർപിരിയലും. കാമുകിയായിരുന്ന ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെയാണ് ചിമ്പു പുറംലോകത്തെ അറിയിച്ചത്. വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തിൽ നിന്നുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളിവുഡില്‍ ഏറെകൊട്ടിഘോഷിച്ച പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. എന്നാൽ പെട്ടന്നായിരുന്നു ഇരുവരുടെയും വേർപിരിയലും. കാമുകിയായിരുന്ന ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെയാണ് ചിമ്പു പുറംലോകത്തെ അറിയിച്ചത്. വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തിൽ നിന്നുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തി. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുന്നു. ജീവിതത്തിലല്ല, സിനിമയിൽ.

ADVERTISEMENT

‘മഹാ’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഹൻസികയുടെ അൻപതാമത്തെ ചിത്രം കൂടിയാണിത്. അതിഥിവേഷത്തിലാണ് ചിമ്പു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്പു നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

2015ൽ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഹൻസികയും ചിമ്പുവും ഒന്നിച്ചത്. വിജയ് ചന്ദർ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ പരാജയമായിരുന്നു. നാല് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ADVERTISEMENT

യു.ആർ. ജമീല്‍ സംവിധാനം ചെയ്യുന്ന ‘മഹാ’ സസ്പെൻസ് ത്രില്ലർ ഗണത്തിൽപെടുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്കിൽ പുകവലിച്ചു നിൽക്കുന്ന ഹൻസികയുടെ ചിത്രം ഏറെ വിവാദങ്ങൾ വിളിച്ചുവരുത്തിയിരുന്നു. ശ്രീകാന്ത്, തമ്പി രാമയ്യ, കരുണാകരൻ, നാസർ, ജയപ്രകാശ്, ഛായാസിങ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.