സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ തിയറ്ററുകളിലെത്തി. റിലീസ് െചയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ പുലർച്ചെ ഏഴ് മണി മുതൽ ഫാൻസ് ഷോ പ്രദർശനം നടന്നിരുന്നു. നന്ദഗോപാലൻ കുമരൻ എന്ന രാഷ്്ട്രീയ പ്രവർത്തകനായി സൂര്യ എത്തുന്നു. സൂര്യയുടെ അഭിനയപ്രകടനം തന്നെയാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ തിയറ്ററുകളിലെത്തി. റിലീസ് െചയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ പുലർച്ചെ ഏഴ് മണി മുതൽ ഫാൻസ് ഷോ പ്രദർശനം നടന്നിരുന്നു. 

ADVERTISEMENT

നന്ദഗോപാലൻ കുമരൻ എന്ന രാഷ്്ട്രീയ പ്രവർത്തകനായി സൂര്യ എത്തുന്നു. സൂര്യയുടെ അഭിനയപ്രകടനം തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം.

ADVERTISEMENT

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. രാകുല്‍ പ്രീത് സിങ്, ബാല സിങ് എന്നിവരാണ് മറ്റുതാരങ്ങള്‍. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്.