സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി അനുമോൾ.മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് അനുമോൾ ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ അസഭ്യ പരാമർശവുമായി എത്തുകയായിരുന്നു യുവാവ്. അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി അനുമോൾ. മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോ നടി ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനു താഴെയാണ് അശ്ലീല പരമാർശവുമായി യുവാവ് എത്തിയത്.

അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു കമന്റ്. മോശം വാക്കുകൾ ഉപയോഗിച്ചുള്ള കമന്റിന് ചുട്ടമറുപടി തന്നെ താരം നൽകി. കമന്റ് ചെയ്ത യുവാവിന്റെ വീട്ടിലുള്ളവരെ പരാമർശിച്ചായിരുന്നു അനുമോളുടെ മറുപടി. ചിതറാൽ ജൈന ക്ഷേത്രം സന്ദർശിക്കുന്നതിടെയായിരുന്നു താരം ഈ ഫോട്ടോ എടുത്തത്.

At the historical Chitharal Rock Jain Temple, an unexplored beauty near TRIVANDRUM.
ADVERTISEMENT

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, ഉടലാഴം തുടങ്ങിയ സിനിമകളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ കഥ പറയുന്ന പത്മിനിയാണ് അനുമോളുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.