ഈദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ റിലീസ് മാറ്റി. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയുടെ വേൾഡ്‌വൈഡ് റിലീസ് ആകും ജൂൺ 14. സെൻസറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ട്. സബ് ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ റിലീസ് മാറ്റി. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയുടെ വേൾഡ്‌വൈഡ് റിലീസ് ആകും ജൂൺ 14. സെൻസറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഉണ്ടയുടെ ആദ്യ പോസ്റ്ററും ടീസറും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ADVERTISEMENT

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.