മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം മധുരരാജയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സംവിധായകൻ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ വിഡിയോ റിലീസ് ചെയ്തത്. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Madhura Raja Making Video | Mammootty | Vysakh | Peter Hein | Gopi Sunder