നടി സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നേരത്തെ ഇതേ വസ്ത്രം ധരിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ നടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അതിന്റെ തുടർച്ചയായി, ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയ്ക്ക് നേരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നേരത്തെ ഇതേ വസ്ത്രം ധരിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ നടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. 

Saniya Iyappan Viral Photoshoot Video

ADVERTISEMENT

അതിന്റെ തുടർച്ചയായി, ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയ്ക്ക് നേരെയും ഡിസ്‌‌ലൈക്ക് ആക്രമണം ഉണ്ടാകുന്നുണ്ട്. സാനിയ ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമര്‍ശനങ്ങൾക്ക് കാരണം.

ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ‌ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു