മലയാളികളുടെ പ്രിയതാരം ഭാവനയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയർ. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ...നിനക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്.’–മഞ്ജു കുറിച്ചു. ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ ആശംസകൾ. നടിയുടെ മുപ്പത്തിരണ്ടാം പിറന്നാളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയതാരം ഭാവനയ്ക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന്  മഞ്ജു വാരിയർ. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾക്ക് പിറന്നാൾ...നിനക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന്.’–മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ ആശംസകൾ.

ADVERTISEMENT

നടിയുടെ മുപ്പത്തിരണ്ടാം പിറന്നാളാണ്  ഇന്ന് ആഘോഷിക്കുന്നത്. മഞ്ജുവിനെ കൂടാതെ നടിയുടെ സഹോദരൻ രാജേഷ് ബി മേനോനും ഭാവനയ്ക്ക് ആശംസകൾ നേർന്നു. അടുത്തിടെ ഭാവന പങ്കുവെച്ച പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് രാജേഷ് ഇങ്ങനെ കുറിച്ചു. ‘നിന്റെ ചിരി സമ്മാനിക്കുന്നത് വലിയ സന്തോഷമാണ്, സന്തോഷകരമായ ആശംസകൾ മോളൂ.’

ADVERTISEMENT

1986 ജൂൺ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടേയും മകളായാണ് ഭാവന ജനിച്ചത്. 2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഭാവന തുടർന്ന് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നായികയായി തിളങ്ങി. 2018ൽ കന്നഡ സിനിമാ നിർമാതാവും സുഹൃത്തുമായ നവീനെ താരം വിവാഹം ചെയ്‌തു.

ADVERTISEMENT

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. കന്നട ചിത്രം 99 ലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. തമിഴ് ചിത്രം 96 ന്റെ റീമേക്കാണിത്.