മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്യന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. വീണ നന്ദകുമാർ നായികയായി എത്തുന്നു. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി എന്നിവരും ഏതാനും പുതുമുഖങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്യന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. 

Kettyolaanu Ente Malakha Pooja Function Video

ADVERTISEMENT

രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. വീണ നന്ദകുമാർ നായികയായി എത്തുന്നു. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. രചന അജി പീറ്റർ തങ്കം.ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം വില്യം ഫ്രാൻസിസ്. അഭിലാഷ്.എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങും നിർവഹിക്കുന്നു.കലാസംവിധാനം ആഷിക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മാത്യു തോമസ്.

ADVERTISEMENT

പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ. ചിത്രീകരണം ജൂൺ ഏഴിന് ആരംഭിക്കും.