താൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സമാന്ത. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. ‘അയ്യോ ...അവളോ...അങ്ങനെയെങ്കിൽ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സമാന്ത. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. ‘അയ്യോ ...അവളോ...അങ്ങനെയെങ്കിൽ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കൂ.’ സമാന്ത ട്വീറ്റ് ചെയ്തു.

ADVERTISEMENT

താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നും വാർത്ത ഉണ്ടായിരുന്നു. മാധ്യമങ്ങളിലും ഇതുസംബന്ധിച്ച വാർത്ത വന്നുതുടങ്ങിയതോടെയാണ് പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയത്.