ട്യൂമർ ബാധിച്ച് ചികിൽസയിലുള്ള സീരിയൽ താരം ശരണ്യ ശശിയുടെ ഏഴാമത്തെ ശസ്ത്രക്രിയും പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് ശ്രീചിത്രയിലായിരുന്നു ശസ്ത്രക്രിയ. വലതുഭാഗം തളർന്ന അവസ്ഥയിലാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പൂർ‌ണമായി വിജയിച്ചതായി സ്ഥരീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്യൂമർ ബാധിച്ച് ചികിൽസയിലുള്ള സീരിയൽ താരം ശരണ്യ ശശിയുടെ ഏഴാമത്തെ ശസ്ത്രക്രിയും പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് ശ്രീചിത്രയിലായിരുന്നു ശസ്ത്രക്രിയ. വലതുഭാഗം തളർന്ന അവസ്ഥയിലാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പൂർ‌ണമായി വിജയിച്ചതായി സ്ഥരീകരണം ലഭിച്ചിട്ടില്ല. 

ADVERTISEMENT

ആറു വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ ആറു തവണ ശരണ്യ ശസ്ത്രക്രിയയ്ക്കു വിധേയയായി. ഏഴു മാസം മുൻപായിരുന്നു ആറാമത്തെ ശസ്ത്രക്രിയ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സീരിയൽ താരങ്ങൾ രംഗത്തെത്തിയിരുന്നു. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ലാത്ത ശരണ്യയെ സഹായിക്കണമെന്ന് സന്നദ്ധസേവകനായ സൂരജ് പാലാക്കാരനും ആവശ്യപ്പെട്ടിരുന്നു. 

ADVERTISEMENT

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവ പ്രധാനചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

ശരണ്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ

ADVERTISEMENT

SHARANYA K S

A/C- 20052131013 

State bank of India

IFSC-SBIN0007898

Branch- Nanthancode