തമ്പി ആന്റണി, കവിത നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനോദ് കൃഷ്ണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈലം’. ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവർ ചേര്‍ന്നാണ് നിർമാണം. കൊച്ചിയിലും സാൻ ഫ്രാൻസിസ്കോയിലുമായി അവസാനഘട്ടം ചിത്രീകരണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമ്പി ആന്റണി, കവിത നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനോദ് കൃഷ്ണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈലം’. ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു  ചെറുകര, വിനയൻ നായർ എന്നിവർ ചേര്‍ന്നാണ് നിർമാണം.  കൊച്ചിയിലും സാൻ ഫ്രാൻസിസ്കോയിലുമായി അവസാനഘട്ടം ചിത്രീകരണവും പൂർത്തിയായി കഴിഞ്ഞു.

ADVERTISEMENT

വിനോദ്‌കൃഷ്ണയുടെ തന്നെ ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി, ഒരു ദിവസം ബാറിൽ നടക്കുന്ന വിചിത്ര മനോഭാവങ്ങളെയാണ് ഈ ചിത്രത്തിലൂടെ അഭ്രപാളിയിൽ പകർത്താൻ ശ്രമിക്കുന്നത്.

ADVERTISEMENT

ലോകത്തെ ആദ്യത്തെ  നാഗരികതയാണ് ഈലം.  ഈ ചിത്രത്തിന്റെ കഥ പറയുന്നതും നാഗരികതയെ പറ്റിയാണ്.  മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ബാറിൽ നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങൾ ചലച്ചിത്രമാക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ. അജീഷ് ദാസന്റെ വരികൾക്ക് രമേശ് നാരായണൻ സംഗീതം  നൽകിയിരിക്കുന്നു. ഷഹബാസ് അമൻ ആലപിക്കുന്ന ഒരു ഗാനം ചിത്രത്തിന്റെ പ്രത്യേകതയാകും.

തമ്പി ആന്റണി ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ രോഷൻ എൻ.ജി. ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനയൻ നായർ, ജെ.കെ. ജോസ് മഠത്തിൽ, രാധാകൃഷ്ണൻ തലച്ചങ്ങാട്, കാതറിൻ, സുപ്രസിദ്ധ മോഡൽ ഏഞ്ചൽ തോമസ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രാഹകൻ തരുൺ ഭാസ്കരൻ, വസ്ത്രാലങ്കാരം സുനിൽ ജോർജ്, പ്രൊഡക്‌ഷൻ കൺട്രോളർ ജിനീഷ് ജോർജ്, ചമയം ഹരി ആൻഡ് അജയ്. 

ADVERTISEMENT

സർ റിയൽ സൗണ്ട് ആദ്യമായി പരീക്ഷിക്കുന്ന സിനിമ കൂടിയാണ് ഈലം. ചിത്രം ജൂലൈ ആദ്യവാരം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.