വൈറസിന്‍റെ സെറ്റിൽ കുഞ്ചാക്കോ ബോബനും ടൊവീനോക്കും പണികൊടുത്ത് പാർവതി. ഷൂട്ടിങ്ങിനിടയിലെ രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പൂര്‍‌ണിമ ഇന്ദ്രജിത്ത് ആണ്. സിനിമയിൽ മൂവർക്കുമൊപ്പം പൂർണിമയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പാര്‍വതി കണ്ണു കൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുന്നതാണ് വിഡിയോയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറസിന്‍റെ സെറ്റിൽ കുഞ്ചാക്കോ ബോബനും ടൊവീനോയ്ക്കും പണികൊടുത്ത് പാർവതി. ഷൂട്ടിങ്ങിനിടയിലെ രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പൂര്‍‌ണിമ ഇന്ദ്രജിത്ത് ആണ്. സിനിമയിൽ മൂവർക്കുമൊപ്പം പൂർണിമയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ADVERTISEMENT

പാര്‍വതി കണ്ണു കൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് ടൊവീനോയും കു‌ഞ്ചാക്കോ ബോബനും ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും കാണാം. പക്ഷേ, പാര്‍വതി ചെയ്തതുപോലെ ചെയ്യാനാകാതെ ഇരുവരും പരാജയപ്പെടുകയാണ്. ചാക്കോച്ചന്‍ ഏതാണ് വിജയിക്കുകയും ചെയ്തു. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ ടൊവിനോ പരിശ്രമം തുടരുന്നതും വിഡിയോയിൽ കാണാം.