ഏണസ്റ്റോ ചെ ഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ട പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം. പോസ്റ്റിനു താഴെ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചുമാണ് പോസ്റ്റിനു താഴെ കമന്റുകൾ. ചേഗുവേരയുടെ ജൻമദിനമായ ജൂൺ പതിന്നാലിനായിരുന്നു ചെഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്നുള്ള പൃഥ്വിരാജിന്റെ പോസ്റ്റ്. ‘ഹാപ്പി ബർത്ഡേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപ്ലവനായകൻ ഏണസ്റ്റോ ചെ ഗവാരയ്ക്കു ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ട നടൻ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം. പോസ്റ്റിനു താഴെ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചുമാണ് കമന്റുകൾ. ചെ ഗവാരയുടെ ജൻമദിനമായ ജൂൺ പതിന്നാലിനായിരുന്നു ജന്മദിനാശംസകൾ നേർന്നുള്ള പൃഥ്വിയുടെ പോസ്റ്റ്. ‘ഹാപ്പി ബർത്ഡേ ചെ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഒപ്പം ചുവന്ന അക്ഷരത്തിൽ ‘ചെ’ എന്നെഴുതിയ ചിത്രവും. 

ADVERTISEMENT

പൃഥ്വിരാജിന്റെ സിനിമകൾ ബഹിഷ്കരിക്കണം എന്ന തരത്തിലാണ് കമന്റുകൾ. എന്നാൽ പൃഥ്വിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചെ ഗവാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. 

ADVERTISEMENT

മുരളീ ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ചെ യുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നാണ് ഈ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നും ചില കമന്റുകളുണ്ട്.