വൻ വിജയം നേടി വൈറസ് എന്ന സിനിമ മുന്നേറുമ്പോൾ അണിയറപ്രവർത്തകരെല്ലാം സന്തോഷത്തിലാണ്. വൈറസിലെ പ്രധാനപ്പെട്ട 15 താരങ്ങളെ അണി നിരത്തി മനോരമ ഒാൺലൈൻ ഒരുക്കിയ അഭിമുഖവും ചിത്രത്തിനൊപ്പം ശ്രദ്ധ നേടുകയാണ്. വൈറസിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ചലച്ചിത്ര താരം സെന്തിൽ നയിച്ച ഇൗ അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻ വിജയം നേടി വൈറസ് എന്ന സിനിമ മുന്നേറുമ്പോൾ അണിയറപ്രവർത്തകരെല്ലാം സന്തോഷത്തിലാണ്. വൈറസിലെ പ്രധാനപ്പെട്ട 15 താരങ്ങളെ അണി നിരത്തി മനോരമ ഒാൺലൈൻ ഒരുക്കിയ അഭിമുഖവും ചിത്രത്തിനൊപ്പം ശ്രദ്ധ നേടുകയാണ്. വൈറസിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ചലച്ചിത്ര താരം സെന്തിൽ നയിച്ച ഇൗ അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ ഒരു മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. 

ADVERTISEMENT

ഇന്ദ്രൻസിനെ തന്റെ ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു എന്ന് പറഞ്ഞ ആഷിക്ക് അബു അദ്ദേഹത്തോട് ‘വൈറസ്’ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. അതിനു മറുപടിയായി ഇതൊരു സിനിമയായിട്ടല്ല തോന്നിയതെന്നും അതിനപ്പുറത്തൊരു വികാരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനു പിന്നാലെ അവതാരകനായ സെന്തിൽ ഇന്ദ്രൻസിനോട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു. ഇതിന് അദ്ദേഹം കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. 

ADVERTISEMENT

‘വൈറസിന് ഒരു കോസ്റ്റ്യൂം തയാറാക്കാൻ ആവശ്യപ്പെട്ടാൽ എന്താകും ഇന്ദ്രൻസേട്ടൻ ഉണ്ടാക്കുക’ എന്നതായിരുന്നു സെന്തിലിന്റെ ചോദ്യം. ഇതിനുള്ള മറുപടിയായി ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ടൊവീനോ ഉൾപ്പടെയുള്ള താരങ്ങളും ഇൗ ചോദ്യത്തിനു മുന്നിൽ ഒന്നു കുഴങ്ങി. എന്നാൽ ഉടൻ തന്നെ ഇന്ദ്രൻസിന്റെ മറുപടിയെത്തി. ‘ നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാൻ എന്റെ മുന്നിൽ നിർത്തി താ’ എന്ന്. വലിയ കരഘോഷത്തോടെയാണ് മറ്റുള്ളവർ ഇൗ മറുപടിയെ വരവേറ്റത്. ഉരുളയ്ക്കുപ്പേരി കണക്കെയുള്ള ഇന്ദ്രൻസിന്റെ മറുപടി ടൊവീനോയും ചാക്കോച്ചനും അടക്കമുള്ള പല താരങ്ങളും തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ പങ്കു വച്ചു.