മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിൽ സത്യനായി വേഷമിടുന്നത് ജയസൂര്യയാണ്. ഇപ്പോൾ തന്റെ ‘സത്യൻ ലൂക്ക്’ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് ജയസൂര്യ. സത്യൻമാഷായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജയസൂര്യ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിൽ സത്യനായി വേഷമിടുന്നത് ജയസൂര്യയാണ്. ഇപ്പോൾ തന്റെ ‘സത്യൻ ലൂക്ക്’ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് ജയസൂര്യ. സത്യൻമാഷായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ജയസൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം

ADVERTISEMENT

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.നവാഗതനതായ "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ " Friday Film House" ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ADVERTISEMENT

കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം . എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ