വാൾട് ഡിസ്നി ഒരുക്കുന്ന ലയൺ കിങ് അടുത്ത മാസം തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നൽകുക സൂപ്പർതാരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാനുമാണ്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിംബയായി ആര്യനെത്തുമ്പോൾ അച്ഛൻ മുഫാസയായി ഷാരൂഖ് എത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൾട് ഡിസ്നി ഒരുക്കുന്ന ലയൺ കിങ് അടുത്ത മാസം തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നൽകുക സൂപ്പർതാരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാനുമാണ്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ADVERTISEMENT

സിംബയായി ആര്യനെത്തുമ്പോൾ അച്ഛൻ മുഫാസയായി ഷാരൂഖ് എത്തും. പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇവർ ശബ്ദം നൽകിയത്.

ADVERTISEMENT

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ലയൺ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്ക് ആണ്.

ADVERTISEMENT

ഹോളിവുഡിൽ ജയിംസ് ഏൾ ജോൺസ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്പോള്‍ ഡൊണാൾഡ് ഗ്ലോവർ സിംബയായി എത്തും. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.