ബംഗാളില്‍നിന്നുള്ള തൃണമൂല്‍ ലോക്‌സഭാംഗവും നടിയുമായ നുസ്രത്ത് ജഹാന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ‌‌നേരത്തെ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ അതേദിനമായിരുന്നു നുസ്രത്തിന്റെ വിവാഹം. സത്യപ്രതിജ്ഞ ചടക്കിനു നിൽക്കാതെ തുർക്കിയിൽ വിവാഹത്തിനായി യാത്ര തിരിക്കുകയായിരുന്നു നുസ്രത്ത്. സത്യപ്രതിജ്ഞാ ചടങ്ങിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളില്‍നിന്നുള്ള തൃണമൂല്‍ ലോക്‌സഭാംഗവും നടിയുമായ നുസ്രത്ത് ജഹാന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ‌‌നേരത്തെ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ അതേദിനമായിരുന്നു നുസ്രത്തിന്റെ വിവാഹം. സത്യപ്രതിജ്ഞ ചടങ്ങിനു നിൽക്കാതെ തുർക്കിയിൽ വിവാഹത്തിനായി യാത്ര തിരിക്കുകയായിരുന്നു താരം. സത്യപ്രതിജ്ഞാ ചടങ്ങിനു നില്‍ക്കാതെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്കു പോയതിനു താരത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു.

TMC MPs Nusrat Jahan, Mimi Chakraborty take oath as Lok Sabha members

Nusrat Jahan and Mimi Chakraborty
ADVERTISEMENT

നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രവര്‍ത്തിക്കും നേരത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തു.  പാർലമെന്റ് പടി തൊട്ടുവന്ദിച്ച ശേഷമാണ് മിമിയും നുസ്രത്തും സഭയിൽ പ്രവേശിച്ചത്. ബംഗാളി ഭാഷയിലാണ് മിമിയും നസ്രത്തും സത്യപ്രതിജ്ഞ ചെയ്തത്.

Nusrat Jahan | Nikhil Jain | Star Golpo

ADVERTISEMENT

ബംഗാളി സിനിമയിലെ പ്രമുഖ നടിയായ നുസ്രത്ത് ജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ ബസീര്‍ഹട്ടിൽ നിന്നു മൂന്നരലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത്.

ADVERTISEMENT

വിവാഹത്തിന്റെ പുതുമോടി അവസാനിക്കുന്നതിന് മുമ്പാണ് നടി പാർലമെന്റില്‍ എത്തുന്നത്. ഈ മാസം 19നായിരുന്നു നസ്രത്തിന്റെ വിവാഹം. ബിസിനസ് മാൻ നിഖിൽ ജയ്ൻ ആണ് വരൻ.