രജിഷ വിജയൻ പ്രധാനതാരമായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ജൂണിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടം പറഞ്ഞ ചിത്രത്തിൽ ഗംഭീര മേക്കോവറിലായിരുന്നു രജിഷ എത്തിയത്. ചിത്രത്തിനു വേണ്ടി അണിയറക്കാർ എടുത്ത തയാറെടുപ്പുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജിഷ വിജയൻ പ്രധാനതാരമായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ജൂണിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.  ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടം പറഞ്ഞ ചിത്രത്തിൽ ഗംഭീര മേക്കോവറിലായിരുന്നു രജിഷ എത്തിയത്.

June Malayalam Movie | Making Video | Ahammed Khabeer | Vijay Babu | Rajisha Vijayan | FFH

ADVERTISEMENT

ചിത്രത്തിനു വേണ്ടി അണിയറക്കാർ എടുത്ത തയാറെടുപ്പുകളും ലൊക്കേഷനിലെ രസകരമായ കാഴ്ചകളും വിഡിയോയിൽ കാണാം. ചിത്രത്തിൽ മൊട്ടച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവിയും രജിഷയും ചിത്രീകരണത്തിനിടെ ബൈക്കിൽ നിന്നും വീഴുന്ന രംഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

അങ്കമാലി ഡയറീസിനും ആട് 2 നും േശഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. ക്യാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണ്. അഹമ്മദ് കബീർ എന്ന നവാഗതനായിരുന്നു സംവിധായകൻ.

ADVERTISEMENT

രജിഷയെ കൂടാതെ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.