മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ ഇസ്ഹാഖ്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രിയ പങ്കുവച്ച മറ്റൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞ് ഇസയെ കാണാൻ ജയസൂര്യയും കുടുംബവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ ഇസ്ഹാഖ്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രിയ പങ്കുവച്ച മറ്റൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT

കുഞ്ഞ് ഇസയെ കാണാൻ ജയസൂര്യയും കുടുംബവും എത്തി. ജയസൂര്യ, ഭാര്യ സരിത, മക്കളായ വേദ, അദ്വൈത്, സരിതയുടെ അമ്മ എന്നിവരാണ് ചാക്കോച്ചന്റെ വീട്ടിലെത്തിയത്. കുഞ്ഞിനൊപ്പം ഇവർ നിൽക്കുന്ന ചിത്രം പ്രിയ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ADVERTISEMENT

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.