ഒരിടവേളയ്ക്കു ശേഷം ക്യാമറയുടെ മുമ്പിൽ തിളങ്ങി ആൻ അഗസ്റ്റിൻ. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. കുഞ്ചാക്കോ ബോബൻ, പാർവതി, നിമിഷ സജയൻ, അരുൺ കുര്യൻ, നിരഞ്ജന അനൂപ്, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ആൻ അഗസ്റ്റിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിടവേളയ്ക്കു ശേഷം ക്യാമറയുടെ മുമ്പിൽ തിളങ്ങി ആൻ അഗസ്റ്റിൻ. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

ADVERTISEMENT

കുഞ്ചാക്കോ ബോബൻ, പാർവതി, നിമിഷ സജയൻ, അരുൺ കുര്യൻ, നിരഞ്ജന അനൂപ്, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ആൻ അഗസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

ADVERTISEMENT

‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടി ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.

ADVERTISEMENT

രണ്ട് വർഷങ്ങള്‍ക്കു ശേഷം സിനിമയിൽ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആൻ. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.