ടൊവിനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന മാസ് ആക്‌ഷൻ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രം ടൊവിനോ ആരാധകര്‍ക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വില്ലനില്‍ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത് പ്രവീണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രവീണും സജിനും ചേര്‍ന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസ് പൊലീസ് ഓഫീസറായി എത്തുന്ന മാസ് ആക്‌ഷൻ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രം ടൊവിനോ ആരാധകര്‍ക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വില്ലനില്‍ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്

KALKI Malayalam Movie Official Teaser | Tovino Thomas | Praveen Prabharam

ADVERTISEMENT

പ്രവീണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രവീണും സജിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് നിര്‍മാണം. സംഗീതം ജേക്സ് ബെജോയ്.

ADVERTISEMENT

സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.