ലോകം മുഴുവൻ തരംഗമായ ബോട്ടിൽകാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളി നടിമാരായ ശ്വേത മേനോനും വിനീത കോശിയും. നീരജ് മാധവ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ അടക്കം നിരവധി യുവതാരങ്ങൾ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നെങ്കിലും നടിമാരിൽ ആരും തന്നെ ഈ വെല്ലുവിളി സ്വീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഫെയ്സ്ബുക്കിലെ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ തരംഗമായ ബോട്ടിൽകാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളി നടിമാരായ ശ്വേത മേനോനും വിനീത കോശിയും. നീരജ് മാധവ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ അടക്കം നിരവധി യുവതാരങ്ങൾ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നെങ്കിലും നടിമാരിൽ ആരും തന്നെ ഈ വെല്ലുവിളി സ്വീകരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഫെയ്സ്ബുക്കിലെ തന്റെ സുഹൃത്തുക്കളെ മുഴുവൻ വെല്ലുവിളിച്ച് രംഗത്തെത്തുകയാണ് നടി ശ്വേത മേനോൻ. വിനീതയാകട്ടെ സുഹൃത്തുക്കളായ മൂന്ന് പേരെയാണ് ചാലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചത്.