മലയാള സിനിമയില്‍ ഒരു വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകൽപന. ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലറിൽ നായികയായി എത്തുന്നത് നിത്യ മേനോൻ ആണ്. കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മാണം. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയില്‍ ഒരു വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകൽപന. ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലറിൽ നായികയായി എത്തുന്നത് നിത്യ മേനോൻ ആണ്.

ADVERTISEMENT

കോറിഡോര്‍ 6 ഫിലിംസ് ആണ് നിര്‍മാണം. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.