നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടരമായ രീതിയിൽ വണ്ടിയോടിച്ച ഹിറ്റാച്ചി ഡ്രൈവറെ പാഠം പഠിപ്പിച്ച് ഗണേഷ് കുമാർ എംഎൽഎ. മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട് അതു വഴി വരുകയായിരുന്ന ഗണേഷ് കുമാർ തന്റെ വണ്ടി നിർത്തി സംഭവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടരമായ രീതിയിൽ വണ്ടിയോടിച്ച ഹിറ്റാച്ചി ഡ്രൈവറെ പാഠം പഠിപ്പിച്ച് ഗണേഷ് കുമാർ എംഎൽഎ.  മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട് അതു വഴി വരുകയായിരുന്ന ഗണേഷ് കുമാർ തന്റെ വണ്ടി നിർത്തി സംഭവത്തിൽ ഇടപെടുകയായിരുന്നു.

ADVERTISEMENT

വണ്ടി നിർത്തി ഗണേഷ് കുമാർ നടന്നുവരുന്ന സമയത്താണ് ഹിറ്റാച്ചി ഡ്രൈവർ 360 ഡിഗ്രിയിൽ വണ്ടി തിരിച്ചത്. താനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടുകൊണ്ട് എംഎൽഎ എന്ന നിലയിൽ ഇവിടെ നിന്നും പോകാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.  വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാർ ആരോപിച്ചു.

ADVERTISEMENT

എംഎൽഎ വന്നതോടെ സ്ഥലത്തെ സംഘർഷാന്തരീക്ഷം തണുത്തു. മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം.  സംഭവസ്ഥലത്തു നിന്നൊരാൾ മൊബൈലിൽ പകർത്തിയ വിഡിയോയിൽ ഗണേഷ് കുമാർ ഇക്കാര്യങ്ങൾ പറയുന്നത് കേൾക്കാം. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ കാര്യങ്ങൾ വിളിച്ചുപറഞ്ഞ ഗണേഷ് കുമാർ, ഡ്രൈവർക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നാട്ടുകാർക്ക് നൽകി.