നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രം മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന പ്രമോഷന്‍ പരിപാടിയിൽ നടി പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രം മിഷൻ മംഗൽ ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന പ്രമോഷന്‍ പരിപാടിയിൽ നടി പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

Taapsee Pannu Funny Moments with Nithya Menen
Nithya Menen at Juhu

ADVERTISEMENT

അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗല്‍ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്നു. വിദ്യ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, ക്രിതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.