കങ്കണ റണൗട്ട് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ ധാക്കഡ് ടീസർ പുറത്തിറങ്ങി. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്. കൈയ്യിൽ തോക്കേന്തി തുരുതുരെ നിറയൊഴിക്കുന്ന കങ്കണയെ ടീസറിൽ കാണാം. ഹോളിവുഡ് സ്റ്റൈലിൽ തന്നെയാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നതും. ചിന്തൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കങ്കണ റണൗട്ട് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ ധാക്കഡ് ടീസർ പുറത്തിറങ്ങി. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്.

Dhaakad First Look Teaser | Kangana Ranaut | Diwali 2020

ADVERTISEMENT

കൈയ്യിൽ തോക്കേന്തി തുരുതുരെ നിറയൊഴിക്കുന്ന കങ്കണയെ ടീസറിൽ കാണാം. ഹോളിവുഡ് സ്റ്റൈലിൽ തന്നെയാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നതും.

ADVERTISEMENT

ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷാ തിരക്കഥ എഴുതുന്നു. വലിയ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.