സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ‘ബേണിങ് സ്റ്റാര്‍’ സംപൂര്‍ണേഷ് ബാബുവിന്‍റെ പുതിയ ചിത്രം ‘കൊബ്ബാരി മട്ട' റിലീസിനെത്തി. ട്രെയിലറിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഇപ്പോഴിതാ പോസ്റ്ററിലൂടെയും ചിരി പടർത്തുന്നു. റിലീസ് ചെയ്ത് 3 ദിവസം കഴിഞ്ഞപ്പോള്‍ സ്പൂഫ് പോസ്റ്റർ ഇറക്കിയാണ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ‘ബേണിങ് സ്റ്റാര്‍’ സംപൂര്‍ണേഷ് ബാബുവിന്‍റെ പുതിയ ചിത്രം ‘കൊബ്ബാരി മട്ട' റിലീസിനെത്തി. ട്രെയിലറിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഇപ്പോഴിതാ പോസ്റ്ററിലൂടെയും ചിരി പടർത്തുന്നു. റിലീസ് ചെയ്ത് 3 ദിവസം കഴിഞ്ഞപ്പോള്‍ സ്പൂഫ് പോസ്റ്റർ ഇറക്കിയാണ് താരം ശ്രദ്ധനേടുന്നത്. 

Kobbari Matta Theatrical Trailer | Kobbari Matta Trailer | Sampoornesh Babu | Manastars

ADVERTISEMENT

തമിഴ്-തെലുങ്ക് മസാല സിനിമകളുടെ സ്പൂഫുകളിലൂടെ പ്രശസ്തനായ താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിലും സ്പൂഫ് നിറഞ്ഞുനിൽക്കുന്നുണ്ട്. ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 12 കോടി കലക്‌ഷന്‍ നേടിയെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 12 കോടി രേഖപ്പെടുത്തിയതിന് മുകളിലായി ‘കണ്ടീഷന്‍സ് അപ്ലൈ’ എന്ന് സൂചിപ്പിക്കുന്ന ചിഹ്നം ഇട്ടിരിക്കുകയാണ്. അതായത് ‘ ആരാധകര്‍ക്ക് വേണ്ടി 9 കോടിയുടെ വ്യാജ കലക്‌ഷന്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ്’ എന്ന് പോസ്റ്ററിന് താഴെ ചേര്‍ത്തിരിക്കുന്നു. 

ADVERTISEMENT

സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററിലെത്തിയാൽ ബോക്സ്ഓഫിസ് കലക്‌ഷന്‍റെ പേരിൽ നടക്കുന്ന ‘ ഫാന്‍ ഫൈറ്റുകളെ’ കണക്കിന് പരിഹസിക്കുകയുമാണ് താരം ഈ പോസ്റ്ററിലൂടെ. 

ADVERTISEMENT

ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് സംപൂര്‍ണേഷ് ബാബു അഭിനയിച്ചിരിക്കുന്നത്. മുത്തച്ഛനായ ‘പാപ്പരായിഡു’ മകനായ ‘പെഡ്ഡരായിഡു’ ചെറുമകനായ ‘ആന്‍ഡ്രോയിഡു’ എന്നിങ്ങനെയുള്ള പേരുകളിലാണ് കഥാപാത്രങ്ങളുടെ പേരുകള്‍ നൽകിയിരിക്കുന്നത്. 

നിരവധി സ്പൂഫ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റൂപക് റൊണാള്‍ഡ്‌സണ്‍ തന്നെയാണ് കൊബ്ബരി മട്ടയും സംവിധാനം ചെയ്തിരിക്കുന്നത്. ഷക്കീലയും സിനിമയില്‍ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.