നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയയായ നടിയാണ് അനുശ്രീ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. സാരിയിൽ മോഡേൺ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ബ്രാൻഡിനു വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. ഈ വർഷം നടി നായികയായി എത്തിയ ചിത്രം മധുരരാജയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയയായ നടിയാണ് അനുശ്രീ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.

ADVERTISEMENT

സാരിയിൽ മോഡേൺ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ ബ്രാൻഡിനു വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. 

ADVERTISEMENT

ഈ വർഷം നടി നായികയായി എത്തിയ ചിത്രം മധുരരാജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഉൾട എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന നടിയുടെ അടുത്ത ചിത്രം.