കഴിഞ്ഞ മഹാപ്രളയത്തിൽ നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ ട്രോളാവുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഓഗസ്റ്റ് 15നായിരുന്നു മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയത്. ഇത്തവണ പഴയ സംഭവം ഓർത്തെടുക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ മഹാപ്രളയത്തിൽ നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ ട്രോളാവുകയും ചെയ്തിരുന്നു. 

ADVERTISEMENT

കഴിഞ്ഞ തവണ ഓഗസ്റ്റ് 15നായിരുന്നു മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയത്. ഇത്തവണ പഴയ സംഭവം ഓർത്തെടുക്കുകയാണ് മല്ലിക. മഴ കനത്തപ്പോള്‍ മകൻ പൃഥ്വിരാജ് തനിക്ക് മുന്നറിയിപ്പ് നൽകിയെന്ന് ഒരു മാധ്യമത്തിലെഴുതിയ ഓർമ്മക്കുറിപ്പിൽ മല്ലിക പറയുന്നു.

ADVERTISEMENT

ചൊവ്വാഴ്ച രാത്രി പൃഥ്വി വിളിച്ചുപറ‍ഞ്ഞു, 'അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പിൽ കയറി പോകേണ്ടി വരുമെന്ന്. 'ഒന്ന് പേടിപ്പിക്കാതെടാ' എന്നുപറഞ്ഞാണ് ഫോൺ വെച്ചതെന്ന് മല്ലിക പറഞ്ഞു. 

ADVERTISEMENT

മൂന്ന് വർഷം മുൻപ് ഒരഭിമുഖത്തിൽ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. പൃ‍ഥ്വിയുടെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നാണ് മല്ലിക പറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.