മലയാളത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ഈ താരത്തിന്റെ ആരാധകരാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള നടി സാനിയ ഇയപ്പന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സാനിയയുടെ ഇഷ്ടതാരങ്ങളിലൊരാളാണ് വിജയ്. സൈമ അവാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ഈ താരത്തിന്റെ ആരാധകരാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള നടി സാനിയ ഇയപ്പന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ADVERTISEMENT

സാനിയയുടെ ഇഷ്ടതാരങ്ങളിലൊരാളാണ് വിജയ്. സൈമ അവാർഡ് 2019 ൽ പങ്കെടുക്കാൻ ദോഹയിലെത്തിയപ്പോഴാണ് നടി തന്റെ ഇഷ്ടതാരത്തെ നേരിട്ട് കണ്ടത്. ഇത്തവണ സൈമ അവാർഡില്‍ മികച്ച പുതുമുഖങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചവരില്‍ ഒരാൾ സാനിയ ആണ്.