ഷെയ്ൻ നിഗം നായകനായി എത്തിയ ഇഷ്ക് സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗം പുറത്തുവിട്ട് സംവിധായകൻ. ‘ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെയ്ൻ നിഗം നായകനായി എത്തിയ ഇഷ്ക് സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗം പുറത്തുവിട്ട് സംവിധായകൻ. ‘ഇഷ്കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു.

ADVERTISEMENT

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്. 

ADVERTISEMENT

കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്ന ചിത്രമാണ് ഇഷ്ക്. ഷെയ്ൻ നായകനായി എത്തിയ ചിത്രത്തിൽ ആൻ ശീതളായിരുന്നു നായിക. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി.