ക്ലാസിക്ക് ലുക്കിൽ ബോളിവുഡ് നടി തബുവിനൊപ്പം ജയറാം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അല്ലു അർജുൻ നായകനാകുന്ന സിനിമയിലെ തബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ജയറാം തന്നെയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതൽ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസിക്ക് ലുക്കിൽ ബോളിവുഡ് നടി തബുവിനൊപ്പം ജയറാം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അല്ലു അർജുൻ നായകനാകുന്ന സിനിമയിലെ തബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ജയറാം തന്നെയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതൽ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിന് വേണ്ടി ജയറാം ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ  മുന്‍പ് വൈറലായിരുന്നു. 

Ala Vaikunthapuramulo First Glimpse
ADVERTISEMENT

60 ദിവസം കൊണ്ടാണ് ജയറാം 13 കിലോ ഭാരം കുറച്ചത്. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലാണ് താരമെത്തുന്നത്. അടുത്തവർഷം ചിത്രം തിയറ്ററുകളിലെത്തും. 

Welcome Aboard Tabu Garu

ADVERTISEMENT

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘അല വൈകുന്ദപുരമംലോ’. പൂജ ഹെഗ്‍െഡ നായികയാകുന്നു. നിവേത പേതുരാജ്, സുശാന്ത് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

ADVERTISEMENT

പട്ടാഭിരാമനിലെ തടിയുള്ള കഥാപാത്രത്തിന് ശേഷമാണ് പുതിയ ലുക്കിലേക്ക് ജയറാം എത്തിയത്. കർശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകർ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു.