നടി അഞ്ജലി നായരുടെ ഇരട്ടസഹോദരൻ അജയ് വിവാഹിതനായി. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സഹോദരിയെ പോലെ തന്നെ അജയ്‌യും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളിൽ അജയ് അഭിനയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അഞ്ജലി നായരുടെ ഇരട്ടസഹോദരൻ അജയ് വിവാഹിതനായി. സൗമ്യയാണ് വധു. കൊല്ലത്ത് വച്ചായിരുന്നു വിവാഹം. സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

നടി അഞ്ജലിയുടെ സഹോദരന്റെ വിവാഹ സൽക്കാരം

Anjali Nair brother Ajay Wedding
ADVERTISEMENT

സഹോദരിയെ പോലെ തന്നെ അജയ്‌യും സിനിമാ താരമാണ്. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളിൽ അജയ് അഭിനയിച്ചിട്ടുണ്ട്.