മലയാളത്തിന്റെ മാസ് സംവിധായകൻ ജോഷി ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇൗ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കു വയ്ക്കാൻ മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ മാസ് സംവിധായകൻ ജോഷി ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇൗ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കു വയ്ക്കാൻ മനോരമ ഒാൺലൈൻ ഒരുക്കിയ ചാറ്റ് ഷോയിൽ ജോജുവും നൈലയും സിനിമയോളം ആസ്വാദ്യകരമായ വിശേഷങ്ങളാണ് പങ്കു വച്ചത്. 

ADVERTISEMENT

ഒരു പുതിയ സ്റ്റാർ ജനിക്കാൻ പോകുന്നു എന്നാണ് ചിത്രത്തിലെ ജോജുവിന്റെ പ്രകടനത്തെക്കുറിച്ച് നൈല പറയുന്നത്. അതിനോട് രസകരമായാണ് ജോജു പ്രതികരിക്കുന്നത്. പുണ്യാളൻ അഗർബത്തീസിലെ തൃശൂർക്കാരി റോളിനെക്കുറിച്ച് ജോജു നൈലയോടും ചോദിക്കുന്നുണ്ട്. ചാറ്റ് ഷോയുടെ പ്രസക്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത ടീസറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മുഴുവൻ വിഡിയോ ഒാഗസ്റ്റ് 21–ന് പുറത്തു വിടും. 

ADVERTISEMENT