ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ പേര് 'നോ ടൈം ടു ഡൈ' എന്നാണ് . ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ പേര് 'നോ ടൈം ടു ഡൈ' എന്നാണ് . ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം റിലീസിനെത്തും.

ADVERTISEMENT

തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്‌ളണ്ട്, സ്‌കോട്‌ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.  

ADVERTISEMENT

പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്റെ അവസാന ബോണ്ട് വേഷമാണ് ഇത്. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിർമാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. 

ADVERTISEMENT

സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ സംവിധായകന്‍ ഡാനി ബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിങ് മാസങ്ങളോളം തടസ്സപ്പെട്ടു. അതിന് പിന്നാലെ ആക്‌ഷ രംഗം ചെയ്യുന്നതിനിടെ ഡാനിയല്‍ ക്രെയ്ഗിന് അപകടം പറ്റി. സിനിമയില്‍ ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ എന്നിവരാണ് പ്രധാന വേഷത്തില്‍. ഓസ്കർ ജേതാവ് റാമി മാലിക് (38) വില്ലനായി വേഷമിടുന്നു.