ആരാധകരുടെ ചില നേരത്തെ ഭ്രാന്തമായ സ്നേഹം താരങ്ങളെ പോലെ ബുദ്ധിമുട്ടിലാക്കാറുണ്ട്. എന്നാൽ അപ്പോഴും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകരുടെ ചില നേരത്തെ ഭ്രാന്തമായ സ്നേഹം താരങ്ങളെ പോലെ ബുദ്ധിമുട്ടിലാക്കാറുണ്ട്. എന്നാൽ അപ്പോഴും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്. 

ADVERTISEMENT

എന്നാൽ ഇപ്പോൾ പുറത്തുവന്ന വിഡിയോ മോഹൻലാൽ ഫാൻസിന് പോലും അത്ര ഇഷ്ടമാവുന്നതല്ല. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.

ADVERTISEMENT

പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ. ആവശ്യത്തിന് മുന്നിൽ മോഹൻലാൽ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിച്ചു.