സൂപ്പർഹിറ്റ് ചിത്രം തണ്ണീർ മത്തന്‍ ദിനങ്ങൾ ടീം വീണ്ടുമൊന്നിക്കുന്നു. പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിൽ ഡിനോയ് പൗലോസ് നായകനും സംവിധായകനും ആകുന്നു. തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളി ആവുകയും ചിത്രത്തിൽ ഒരു പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ചിത്രം തണ്ണീർ മത്തന്‍ ദിനങ്ങൾ ടീം വീണ്ടുമൊന്നിക്കുന്നു. പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിൽ ഡിനോയ് പൗലോസ് നായകനും സംവിധായകനും ആകുന്നു. തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളി ആവുകയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഡിനോയ് തന്നെ ആണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 

ADVERTISEMENT

ചിത്രത്തിൽ ജയ്സന്റെ സഹോദരൻ ജോയ്സൺ എന്ന കഥാപാത്രത്തെയായിരുന്നു ഡിനോയ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തിലെ ഡിനോയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചുപറ്റി.

ADVERTISEMENT

ജോമോൻ ടി. ജോൺ ക്യാമറ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ഷമീർ മുഹമ്മദ്‌ നിർവഹിക്കുന്നു. ജാതിക്കാ തോട്ടം എന്ന സൂപ്പർ ഹിറ്റ്‌ ഗാനമൊരുക്കിയ ജസ്റ്റിൻ തന്നെ ആണ് പുതിയ ചിത്രത്തിലും സംഗീതം ഒരുക്കുന്നത്

വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നായിക ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.