ജനത്തിന് കാവലാളാകുന്ന ആശയം മുന്നോട്ട് വെക്കുന്ന സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. ദുൽക്കർ സൽമാനാണ് ട്രെയിലർ റിലീസ് നിർവ്വഹിച്ചത്. നടൻ ഷെയ്ൻ നിഗം ഓഡിയോ ലോഞ്ച് നിർവഹിച്ചു. സംവിധായൻ പ്രദീപ് കാളിപുരയത്ത്, നിർമാതാവും തിരക്കഥാകൃത്തുമായ ഷാജി പല്ലാരിമംഗലം, അനുശ്രീ, സിജു വിൽസൻ, അജി ജോൺ, നിർമാതാവ് സർജു മാത്യു, സെവൻ ആർട്സ് മോഹൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനത്തിന് കാവലാളാകുന്ന ആശയം മുന്നോട്ട് വെക്കുന്ന സെയ്ഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. ദുൽക്കർ സൽമാനാണ് ട്രെയിലർ റിലീസ് നിർവ്വഹിച്ചത്. നടൻ ഷെയ്ൻ  നിഗം ഓഡിയോ ലോഞ്ച് നിർവഹിച്ചു. സംവിധായൻ പ്രദീപ് കാളിപുരയത്ത്,  നിർമാതാവും തിരക്കഥാകൃത്തുമായ ഷാജി പല്ലാരിമംഗലം,  അനുശ്രീ, സിജു വിൽസൻ, അജി ജോൺ, നിർമാതാവ് സർജു മാത്യു, സെവൻ ആർട്സ് മോഹൻ, ഷെറിൻ ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രൗഢഗംഭീരമായ സദസ്സ് കൈയ്യടികളോടെയാണ് ട്രെയിലറിനെ വരവേറ്റത്.

OFFICIAL TRAILER | SAFE |PRADEEP KALIPURAYATH |ANUSHREE | SIJU WILSON

ADVERTISEMENT

പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് സിനിമയുടെ ആകെ തുക.  സിനിമ സിനിമ മാത്രമായി ഒതുങ്ങാതെ അതിനപ്പുറത്തേയ്ക്ക് നീളുന്ന പുതുകാഴ്ചയാകും സെയ്ഫിന്റേതെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഷാജി പല്ലാരിമംഗലം ആണ് കഥ.

ADVERTISEMENT

അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ,  ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില,  സാവിയോ, ബിട്ടു തോമസ് എന്നിവരാണ് മറ്റുതാരങ്ങൾ.