മലയാളി പ്രേക്ഷകര്‍ ഇന്നും ഹൃദത്തില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. പത്മാരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു യുവതിയും ദൈവത്തിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്ന ഗന്ധര്‍വനും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമാണ് പ്രമേയമാക്കിയത്. ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന് ഇന്നത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി പ്രേക്ഷകര്‍ ഇന്നും ഹൃദത്തില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. പത്മാരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു യുവതിയും ദൈവത്തിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്ന ഗന്ധര്‍വനും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമാണ് പ്രമേയമാക്കിയത്. 

ADVERTISEMENT

ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന് ഇന്നത്തെ തലമുറയിലും നിരവധി ആരാധികമാരുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നടി ശാലിന്‍ സോയയുടെ കുറിപ്പ്. ഞാന്‍ ഗന്ധര്‍വന്‍ ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ശാലിന്‍ എഴുതിയ കുറിപ്പ് ആണ് ആരാധകരുടെ ഇടയിൽ ചർച്ച.

ADVERTISEMENT

‘ഷൂട്ടിങിനു പോകുമ്പോള്‍ മിക്ക ദിവസവും ഞാന്‍ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാല്‍ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാന്‍ ഗന്ധര്‍വന്‍ ഷൂട്ട് ചെയ്ത വീടാണെന്ന്. പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകര്‍ത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നോ അതോ ഗന്ധര്‍വന് വേണ്ടിയായിരുന്നോ  എന്ന് അറിയില്ല.’ ശാലിന്‍ കുറിച്ചു.

ADVERTISEMENT

ഒരു അഡാറ് ലവിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ധമാക്കയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശാലിൻ സോയ ഇപ്പോൾ. കൂടാതെ പോരാട്ടം, സാധാരണക്കാരൻ, ബദറുൽ മുനീർ ഹസറുൽ ജമാൽ, ദ ഫാന്‍റം റീഫ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.