ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്‌ഷൻ ത്രില്ലർ ‘വാർ’ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂർ നായികയാകുന്നു. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്‌ഷൻ ത്രില്ലർ ‘വാർ’ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂർ നായികയാകുന്നു.

War | Official 4K Trailer | Hrithik Roshan | Tiger Shroff | Vaani Kapoor | Releasing 2 October 2019

ADVERTISEMENT

ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്.

ADVERTISEMENT

സംഗീതം വിശാൽ–ശേഖർ. ഛായാഗ്രഹണം അയനങ്ക ബോസ്. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.