‘ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’...ലൂസിഫറിൽ ഏറ്റവുമധികം കൈയ്യടി നേടിയ മോഹൻലാൽ ഡയലോഗ് ആണിത്. ആ ഡയലോഗ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞാൽ എങ്ങനെയുണ്ടാവും. ഇതേ ഡയലോഗ് പുനവരതരിപ്പിക്കുന്ന പൃഥ്വിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പൃഥ്വിരാജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’...ലൂസിഫറിൽ ഏറ്റവുമധികം കൈയ്യടി നേടിയ മോഹൻലാൽ ഡയലോഗ് ആണിത്. ആ ഡയലോഗ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞാൽ എങ്ങനെയുണ്ടാവും.

Prithviraj's Lucifer Dialogue

ADVERTISEMENT

ഇതേ ഡയലോഗ് പുനവരതരിപ്പിക്കുന്ന പൃഥ്വിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടവും ലൂസിഫറിനുണ്ട്.