പൃഥ്വിരാജിന്റെ ഓണച്ചിത്രം ‘ബ്രദേഴ്സ് ഡേ’ ആദ്യ ദിനം ആദ്യ ഷോ സൗജന്യമായി കാണാൻ അവസരം. മനോരമ ഓൺലൈനും വിവോയും ചേർന്ന നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന വിജയികൾക്ക് സിനിമയുടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാകും സമ്മാനമായി നൽകുക. വിജയികൾക്ക് ബ്രദേഴ്സ് ഡേയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജിന്റെ ഓണച്ചിത്രം ‘ബ്രദേഴ്സ് ഡേ’ ആദ്യ ദിനം ആദ്യ ഷോ സൗജന്യമായി കാണാൻ അവസരം. മനോരമ ഓൺലൈനും വിവോയും ചേർന്ന നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന വിജയികൾക്ക് സിനിമയുടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഒരാൾക്ക് രണ്ട് ടിക്കറ്റ് വീതമാകും സമ്മാനമായി നൽകുക. വിജയികൾക്ക് ബ്രദേഴ്സ് ഡേയുടെ അണിയറപ്രവർത്തകർക്കൊപ്പം സിനിമ ആസ്വദിക്കാം.

ADVERTISEMENT

ചിത്രത്തിന്റെ റിലീസ് ദിവസമായ സെപ്റ്റംബർ ആറിന് രാവിലെ കൊച്ചിയിലെ പിവിആറിൽ വച്ചായിരിക്കും പ്രദർശനം. മത്സരത്തിൽ പങ്കെടുക്കാൻ www.manoramaonline.com/brothersday എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ADVERTISEMENT

കോടികൾ വാരിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തതിനു ശേഷം പൃഥ്വി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

ADVERTISEMENT

ട്രാഫിക്, ഹൗ ഓൾഡ് ആർ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ പ്രസന്ന വില്ലനായി എത്തുന്നു. കോട്ടയം നസീർ, ധർമജൻ, വിജയരാഘവൻ, പൊന്നമ്മ ബാബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.  ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഫോർ മ്യൂസിക്സ്.