രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നിക്കി ഗൽറാണി അഭിനയിക്കുന്ന മലയാള സിനിമയാണ് ധമാക്ക. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുന്നു. സെറ്റിൽ നിന്നുള്ള രസകരമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ധമാക്ക ടീം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി നിക്കി ഗൽറാണി പങ്കുവച്ച ചിത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നിക്കി ഗൽറാണി അഭിനയിക്കുന്ന മലയാള സിനിമയാണ് ധമാക്ക. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുന്നു. സെറ്റിൽ നിന്നുള്ള രസകരമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ ധമാക്ക ടീം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി നിക്കി ഗൽറാണി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. നടൻ സൂരജ് തേലക്കാടിനെ എടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഒരു ലക്ഷത്തിനു മുകളിൽ ലൈക്സ് ലഭിച്ച ചിത്രത്തിന് രസകരമായ കമന്റുകളും വരുന്നുണ്ട്.

ADVERTISEMENT

ഇതിനിടെ സെറ്റിൽ ഒഴിവ് സമയത്ത് ക്രിക്കറ്റ് കളിക്കുന്ന വിഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. പന്തെറിയുന്നത് സംവിധായകൻ ഒമർ ലുലു. ബാറ്റിങിന് നിക്കി ഗിൽറാണിയും വിക്കറ്റ് കീപ്പിങിനു നേഹാ സക്സേനയും.

ADVERTISEMENT

ഒളിംപ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി എത്തിയ അരുൺ നായക വേഷം ചെയ്യുന്ന ചിത്രമാണിത്. ഇവരെക്കൂടാതെ മുകേഷ്, ഉർവശി എന്നിവരും വേഷമിടുന്നുണ്ട്. വില്ലനായി തരികിട സാബു എത്തും.

ADVERTISEMENT

സ്കൂൾ, കോളജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ നൽകിയ സൂചന.  ഗോപി സുന്ദര്‍ ആണ് സംഗീതം.

ഒരു കളർഫുൾ കോമഡി എന്റർടെയ്നറായ ആയ ചിത്രത്തിന്റെ നിർമാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി. അയ്യപ്പന്‍, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാശ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.