മഞ്ജു വാരിയർ നായികയായി എത്തിയ ആമിക്ക് ശേഷം സംവിധായകൻ കമൽ ഒരുക്കുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടല്‍ ട്രെയിലർ എത്തി. ലക്ഷദ്വീപ് കേന്ദ്രമാക്കി നിര്‍മിക്കുന്ന ചിത്രത്തിൽ വിനായകൻ പ്രധാനവേഷത്തിലെത്തുന്നു. തെലുങ്ക് താരം റിധി കുമാർ, നവാഗതനായ ഗബ്രി ജോസ് എന്നിവരും അഭിനയിക്കുന്നു. ദ്വീപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയർ നായികയായി എത്തിയ ആമിക്ക് ശേഷം സംവിധായകൻ കമൽ ഒരുക്കുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടല്‍ ട്രെയിലർ എത്തി.  ലക്ഷദ്വീപ് കേന്ദ്രമാക്കി നിര്‍മിക്കുന്ന ചിത്രത്തിൽ വിനായകൻ പ്രധാനവേഷത്തിലെത്തുന്നു. 

Pranaya Meenukalude Kadal | Official Trailer | Vinayakan | Kamal | Shaan Rahman | Malayalam Movie|HD

ADVERTISEMENT

തെലുങ്ക് താരം റിധി കുമാർ, നവാഗതനായ ഗബ്രി ജോസ് എന്നിവരും അഭിനയിക്കുന്നു. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രമേയം. ഉത്തരേന്ത്യൻ അഭിനേത്രി പത്മാവതി റാവു, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ADVERTISEMENT

ജോൺ പോളും കമലും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഡാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് നിർമാണം. റഫീഖ് അഹമ്മദിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്‌മാൻ ഈണമിടുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കർ.