നടനും സംവിധായകനുമായ ജീൻ പോൾ ലാലിന്റെ മേക്കോവർ ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തടിച്ച ശരീരത്തിൽ നിന്നും സിക്സ് പായ്ക്ക് ഗെറ്റപ്പിൽ താരം എത്തിയിരിക്കുന്നു. പതിനെട്ട് മാസം കൊണ്ടാണ് ഈ ശരീരത്തിൽ എത്തിച്ചേർന്നതെന്ന് താരം പറയുന്നു. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിൽ ഈ ഗെറ്റപ്പിലാകും താരം എത്തുക. പൃഥ്വിരാജിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും സംവിധായകനുമായ ജീൻ പോൾ ലാലിന്റെ മേക്കോവർ ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തടിച്ച ശരീരത്തിൽ നിന്നും സിക്സ് പായ്ക്ക് ഗെറ്റപ്പിൽ താരം എത്തിയിരിക്കുന്നു. പതിനെട്ട് മാസം കൊണ്ടാണ് ഈ ശരീരത്തിൽ എത്തിച്ചേർന്നതെന്ന് താരം പറയുന്നു.

ADVERTISEMENT

പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിൽ ഈ ഗെറ്റപ്പിലാകും താരം എത്തുക. പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സംവിധാനത്തോടൊപ്പം ചിത്രത്തിലൊരു വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്.

ADVERTISEMENT

പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ സഹ നിർമാതാവാണ്.